വിദ്യാരംഗം കലാ സാഹിത്യവേദിയുടെ സ്ക്കൂള്‍ തല ഉദ്ഘാടനം പ്രശസ്ത കഥകളി സംഗീതജ്ഞന്‍ ശ്രീ പാലനാട് ദിവാകരന്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ.ശിവരാമന്‍,പി.എന്‍.മണി മാസ്റ്റര്‍, അത്തിപ്പറ്റ നാരായണന്‍ മാസ്റ്റര്‍, വിദ്യാരംഗം സബ് ജില്ലാ സെക്രട്ടറി സുരേഷ്, സി.മോഹന്‍ദാസ്,വിനോദ് കുമാര്‍,വി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ