സര്‍ക്കാര്‍ ജീവനക്കാരുടെ 2011-12 സാമ്പത്തിക വര്‍ഷത്തെ ജി.പി.എക്കൗണ്ടുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് GPF CREDIT CARD ലിങ്കില്‍ ക്ലിക്കു ചെയ്യുക
THIS IS A MALAYALAM BLOG. YOUR COMPUTER MUST HAVE INSTALLED ANY MALAYALAM UNICODE FONT TO VIEW THIS BLOG CORRECTLY. BEST VIEW IN LINUX MOZILLA FIREFOX

വിജയഭേരി



   
      ആലിപ്പറമ്പ് ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ SSLC വിദ്യാര്‍ത്ഥികളുടെ രണ്ടാം ഘട്ട മാതൃസംഗമം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഹംസ എന്ന മുത്തു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീമതി വിലാസിനി അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ അബ്ദുള്‍ റസാഖ്, വൈസ് പ്രസിഡന്റ് സൈതലവി ഹാജി, ഹെഡ് മാസ്റ്റര്‍ ശിവരാമന്‍ മാസ്റ്റര്‍, സുരേഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. 
         തുടര്‍ന്ന് ശ്രീ അബ്ദുള്‍ബാരി മാസ്റ്റര്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസെടുത്തു.
         







  ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിലെ SSLC വിദ്യാര്‍ത്ഥികളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് പി.ടി.എ. പ്രസിഡന്റ് ശ്രീ അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ശ്രീ ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മാസ്റ്റര്‍,മനോജ് മാസ്റ്റര്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, പ്രമോദ് മാസ്റ്റര്‍,ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുനില്‍ കുമാര്‍ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ