ലോക പ്രശസ്ത ഗണിതശാസ്ത്രജ്ഞനും ഭാരതത്തിന്റെ അഭിമാനവുമായിരുന്ന ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസമ്പര്‍ 22 ദേശീയ ഗണിതശാസ്ത്രദിനമായി ഇനിമുതല്‍ ആചരിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ മന്മോഹന്‍ സിങ്ങ് അറിയിച്ചു.
തമിഴ് നാട്ടിലെ ഈറോഡില്‍ 1887 ഡിസമ്പര്‍ 22 നു ജനിച്ച രാമാനുജന്‍ ഗണിതശാസ്ത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് 1920 ഏപ്രില്‍ 26 നു അന്തരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ