ആലിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിലെ SSLC വിദ്യാര്‍ത്ഥികളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് പി.ടി.എ. പ്രസിഡന്റ് ശ്രീ അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ശ്രീ ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മാസ്റ്റര്‍,മനോജ് മാസ്റ്റര്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, പ്രമോദ് മാസ്റ്റര്‍,ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സുനില്‍ കുമാര്‍ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ